Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയില്‍ പരപ്പ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഉപയോഗിക്കുന്നതിന് സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ എട്ട് വൈകുന്നേരം മൂന്നിനകം പരപ്പയിലെ പട്ടിക വര്‍ഗ്ഗ വികസന ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം. വൈകീട്ട് 3.30ന് ക്വട്ടേഷന്‍ തുറക്കും. വിലാസം - ഫെഡറല്‍ ബാങ്ക് ബില്‍ഡിംഗ്, മെയിന്‍ റോഡ് പരപ്പ്, പരപ്പ പി.ഒ 671533. ഫോണ്‍- 0467 2960111.
 

date