Skip to main content

അപേക്ഷ ക്ഷണിച്ചു

തൃത്താല, സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2025 -26 വർഷത്തിൽ കായിക വിദ്യാഭ്യാസ വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയിതിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ www.thrithalagovt.college.edu.in എന്ന  വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു govt.college thrithala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ നേരിട്ടോ ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചു മണിക്ക്  മുൻപായി അപേക്ഷിക്കുക. ഫോൺ :0466 2270353

date