Skip to main content

അപേക്ഷ ക്ഷണിച്ചു

ലാന്റ് അക്വിസിഷൻ റിഹാബിലിറ്റേഷൻ & റി സെറ്റിൽമെൻ്റ് നിയമം 2013, ലാന്റ് അക്വിസിഷൻ റിഹാബിലിറ്റേഷൻ & റി സെറ്റിൽമെൻ്റ് ചട്ടം 2015, പ്രകാരം തൃശ്ശൂർ ജില്ലയിൽ 200 ആർ വരെയുള്ള പുതിയ സ്ഥലമെടുപ്പ് നടപടികളിൽ സാമൂഹിക ആഘാത പഠന റിപ്പോർട്ട് വിലയിരുത്തി ഈ നിയമം അനുശാസിച്ചിട്ടുള്ള സയമപരിധിയിൽ ഗവേൺമെൻ്റിന് റിപ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള വിദഗ്ധ സമിതി പാനൽ രൂപീകരിക്കുന്നതിന് പരിസ്ഥിതി ശാസ്ത്ര/ സാമൂഹിക/ മാനവവിഭവശേഷി/ ജിയോളജി/ കാർഷിക/ മാനേജ്മെൻ്റ് മേഖലയിൽ നല്ല അവഗാഹവും പരിചയസമ്പത്തുമുള്ള വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഈ മേഖലയിൽ പ്രവൃത്തിപരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ജൂലൈ 09 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാകളക്ടർ കളക്ടറേറ്റ്, തൃശ്ശൂർ 680 003 എന്ന വിലാസത്തിലോ, dyclatse.ker@nic.in എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം.

date