Skip to main content

ഐ.ടി.ഐ ഡിപ്ലോമ കോഴ്സുകള്‍

കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ തൊഴിലധിഷ്ടിത പ്ലേസ്മെന്റോടുകൂടിയ ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ആന്റ് കോര്‍പറേറ്റ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പത്താംക്ലാസ്സ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8301098705

date