Post Category
സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് ആൻഡ് ഡെവലപ്മെന്റ് സ്്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷത്തേക്കുള്ള അപേക്ഷകൾ ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 മുഖേന നൽകാം. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 21. വിശദവിവരത്തിന് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ജില്ലാ ഓഫീസുമായോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ നമ്പർ: 04828-202751. ഇ-മെയിൽ; itrdpkply@gmail.com
date
- Log in to post comments