Skip to main content

ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ അഡിഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ 2025-26 വർഷത്തിൽ പോഷക ബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ, വെള്ളി) അങ്കണവാടിയിൽ മിൽമ പാൽ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ ജൂലൈ 15ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും.
അന്നേദിവസം മൂന്നിന് തുറക്കും. ഫോൺ:7510162787.
 

date