Skip to main content

ലേലം

തിരുവനന്തപുരം ദാരിദ്ര്യലഘൂകരണ വിഭാഗം  പ്രവര്‍ത്തിച്ചിരുന്ന വട്ടിയൂര്‍ക്കാവ് (പഴയ റൂറല്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്) ഓഫീസില്‍ ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും ലേലം ചെയ്യുന്നു. ജൂലൈ 8ന് ഉച്ചതിരിഞ്ഞ് 2.30ന് വട്ടിയൂര്‍ക്കാവ് മണ്ണറക്കോണത്തുള്ള ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുടെ മുന്‍ കാര്യാലയ കോമ്പൗണ്ടിൽ വെച്ചാണ് ലേലം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2360137, 8089282610, 9400953533

date