Skip to main content

പി ജി കോഴ്സില്‍ സീറ്റ് ഒഴിവ്

മാവേലിക്കര ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിജി പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. എം എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ്.സി ഇലക്ട്രോണിക്‌സ്, എം കോം ഫിനാന്‍സ് എന്നീ കോഴ്സുകളിലാണ് പ്രവേശനം നേടാന്‍ കഴിയുക. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 85470 05046, 95627 71381, 94470 32077, 0471 2304494.
(പിആർ/എഎൽപി/1904)

date