Skip to main content

മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിൻ; 200 സെന്റ് ഭൂമി ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകി, 17,864 വീടുകളുടെ നിർമാണം പൂർത്തിയായി

 

ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 36,510 അർഹരായ ഗുണഭോക്താക്കളിൽ 22,980 പേർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ എത്തുകയും

2017 മുതൽ 2025 ജൂൺ 25 വരെയുള്ള കാലയളവിൽ 17,864 വീടുകളുടെ നിർമാണം പൂർത്തിയക്കാൻ കഴിഞ്ഞു. 20,700 വീടുകൾ നിർമാണത്തിലാണുള്ളത്. 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ ഇതുവരെ 280 സെന്റ് ഭൂമി വാഗ്ദാനം ചെയ്യുകയും, ഇതിൽ 200 സെന്റ് ഭൂമി ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

 

 

date