Post Category
ലോജിസ്റ്റിക്‌സ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറു മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പോടുകൂടിയുള്ള റെഗുലര്‍, പാര്‍ടൈം ബാച്ചുകളില്‍ പ്രവേശനം നേടാം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7994926081.
(പിആർ/എഎൽപി/1905)
date
- Log in to post comments