Post Category
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; 41 ശതമാനം പ്രവർത്തനം ആരംഭിച്ചു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയിൽ 115 റോഡുകളിൽ 93 റോഡുകൾക്ക് സാങ്കേതിക അനുമതി ലഭിച്ചു. 76 റോഡുകൾക്ക് കരാർ നൽകി, 47 റോഡുകളിൽ (41%) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
date
- Log in to post comments