Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

തൃശ്ശൂർ ജില്ലയിൽ പൊലീസ് സർവീസ് വകുപ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് ഫോർ എസ്.ടി ഒൺലി- കാറ്റഗറി നമ്പർ 410/2021) തസ്തികയിലേക്കായി 2024  ഏപ്രിൽ മൂന്നിന് പ്രാബല്യത്തിൽ വന്ന 390/2024/ഡി.ഒ.ആർ നമ്പർ റാങ്ക് പട്ടിക നിശ്ചിത കാലാവധി പൂർത്തിയായതിനെ തുടർന്ന് ഏപ്രിൽ രണ്ട്  അർധരാത്രി മുതൽ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
 

date