Skip to main content

ലേലം ചെയ്യും

മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ അപകടകരമായി നില്‍ക്കുന്ന 24 മരങ്ങള്‍ ലേലം ചെയ്യുന്നു. മഴ മരം (4), മട്ടി(1), വട്ട(8), പന(5), ചടച്ചി(1), അത്തി(2), പ്ലാവ്(1), ആവല്‍(1), ആല്‍(1) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ ഏഴിന് പകല്‍ 11ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിരതദ്രവ്യം 3000 രൂപ അടക്കണം. ഫോണ്‍: 04912536700

date