Skip to main content

മൃതദേഹം തിരിച്ചറിഞ്ഞില്ല

 

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ബന്ധുക്കളെ തേടുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ജൂൺ 27-ന് തൃശൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്ന ഇദ്ദേഹം ജൂൺ 29-ന് പുലർച്ചെ 1.20-ന് മരണപ്പെട്ടു.

 

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0487 24224192, 9497987130, 9497980574 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ. അറിയിച്ചു.

 

date