Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മഞ്ചേശ്വരം ജിപിഎം ഗവ.കോളജില്‍ എഡ്യൂസാറ്റ് ക്ലാസ് റൂമിനുവേണ്ടി ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 23 ഉച്ചകഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍, ജിപിഎം ഗവ.കോളജ്, മഞ്ചേശ്വരം പി.ഒ, കാസര്‍കോട്-671323 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04998 272670.
date
- Log in to post comments