Skip to main content

കൂടിക്കാഴ്ച റദ്ദാക്കി

 

 

ഷൊര്‍ണ്ണൂര്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എച്ച് എസ് ടി പാര്‍ട്ട് ടൈം മലയാളം തസ്തികിലേക്ക് മെയ് 26 ന് രാവിലെ പത്തിന് നടത്താനിരുന്ന കൂടിക്കാഴ്ച്ച റദ്ദാക്കിയതായി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2932197.

 

 

date