Skip to main content

അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം

 

പിരായിരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ നില്‍ക്കുന്ന, അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മരത്തിന്റെ ഉടമകള്‍  അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date