Skip to main content

ലേലം

അച്ചടിവകുപ്പ് കണ്ണൂര്‍ ഗവ. പ്രസ്, ക്വാട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ഫോറസ്റ്റ് വകുപ്പിന്റെ അനുമതിയോടെ മുറിച്ചുമാറ്റുന്നതിനുള്ള ലേലം ജൂലൈ 22 ന് രാവിലെ 11 ന് കണ്ണൂര്‍ ഗവ.പ്രസ്സില്‍ നടക്കും. ഇ മെയില്‍: gpc.printing@kerala.gov.in, ഫോണ്‍: 0497 2747306

date