Post Category
ഐ.എച്ച്.ആർ.ഡി; ഹ്രസ്വകാല കോഴ്സ്
കൊല്ലം ജില്ലയിലെ ഐ.എച്ച്.ആർ.ഡി ജൂലൈ ഒമ്പത് മുതൽ 15 വരെ നടത്തുന്ന അഞ്ച് ദിവസത്തെ "എ.ബി.സി'സ് ഓഫ് ആർട്ടിഫിഷൽ ഇന്റലിജൻസ്" ഓൺലൈൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ജനറേറ്റീവ് എ.ഐ എന്നിവയെ കുറിച്ചുള്ള അടിസ്ഥാന ധാരണ നൽകുന്നതാണ് കോഴ്സ്. എ.ഐ യുടെ പ്രധാന ആശയങ്ങൾ, എ.ഐ ആപ്ലിക്കേഷനുകളുടെ മേഖലകൾ, ഇമേജ്, ഓഡിയോ, കോഡ് ജെനറേഷൻ എന്നിവയും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ് 750 രൂപ.
ഫോൺ : 8547005090
date
- Log in to post comments