Post Category
സ്ഥാപനങ്ങള്‍ റിന്യൂവല്‍ ചെയ്യണം
സംസ്ഥാന ഷോപ്സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം മലപ്പുറം, മഞ്ചേരി നഗരസഭകളിലും പൂക്കോട്ടൂര്‍, ആനക്കയം, പാണ്ടിക്കാട്, തൃക്കലങ്ങോട്, പുല്‍പ്പറ്റ പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടുത്ത വര്‍ഷത്തേക്കുള്ള റിന്യൂവല്‍, ഫൈന്‍ ഇല്ലാതെ നവംബര്‍ 30നകം ചെയ്യണമെന്ന് മലപ്പുറം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments