Skip to main content

അക്കാദമിയുടെത് ചരിത്ര നേട്ടം - മട്ടന്നൂര്‍ ശങ്കരന്‍കുട്ടി

             കേരള സംഗീത നാടക അക്കാദമിയുടെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് താളവാദ്യോത്സവം സംഘടിപ്പിക്കുന്നത്. താന്‍ ചെയര്‍മാന്‍ ആയി ചുമതലയേല്‍ക്കുമ്പോള്‍ വാദ്യകലാകാരര്‍ക്ക് നല്കിയ വാഗ്ദാനമാണ് ഇതിലൂടെ നിറവേറ്റാന്‍ പോകുന്നതെന്ന് ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി പറഞ്ഞു.
 

date