Skip to main content

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ മുഖേന ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കാരാര്‍നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം,കമ്പ്യൂട്ടര്‍ അപ്പ്‌ളിക്കെഷനില്‍ ഡിപ്ലോമ, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് പരിജ്ഞാനം എന്നിവയാണ് യോഗ്യത.മുന്‍പരിചയം അഭികാമ്യം. താല്‍്പര്യമുള്ളവര്‍ക്ക് ജൂലൈ 17 രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് ചെമ്മട്ടം വയല്‍ ജില്ലാ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

 

date