Skip to main content

ചെണ്ടുമല്ലി കൃഷി നടീല്‍ ഉത്സവം നടത്തി

വടവന്നൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തില്‍ ഓണക്കനി നിറപ്പൊലിമയുടെ ഭാഗമായി ചെണ്ടുമല്ലി  കൃഷി നടീല്‍ ഉത്സവം നടത്തി. 50 സെന്റ് സ്ഥലത്ത് 5000 ചെണ്ടുമല്ലി ചെടികളാണ് നട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. എസ് സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. സി ഡിഎസ് ചെയര്‍പേഴ്‌സണ്‍ കാഞ്ചന, അഗ്രി സി.ആര്‍.പി, സിഡിഎസ് അകൗണ്ടന്റ്, ജെ.എല്‍.ജി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date