Post Category
ചമ്പക്കുളം മൂലം ജലോത്സവം : സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
ജൂലൈ ഒമ്പതിന് ചമ്പക്കുളത്ത് പമ്പയാറിൽ മൂലം വള്ളംകളി നടക്കുന്നതിനാൽ പമ്പയാറിൽ മാപ്പിളശ്ശേരി കടവ് മുതൽ തെക്കോട്ട് ഫിനിഷിംഗ് പോയിൻ്റ് വരെയുള്ള ഭാഗത്ത് സ്പീഡ് ബോട്ടുകൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു.
date
- Log in to post comments