Skip to main content

*ഇ ടെണ്ടർ ക്ഷണിച്ചു*

 

 

ആലത്തൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ലാബ്, ബ്ലഡ് ബാങ്ക്, എന്നിവിടങ്ങളിലേക്ക് ആവശ്യമായ ലാബ് റീ ഏജൻ്റ്സ് ആൻഡ് കൺസ്യൂമബിൾസ് ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. അവസാന തിയതി ജൂൺ 23 വൈകിട്ട് ആറുമണി. നടപടി ക്രമങ്ങൾ www.etender.kerala.gov.in ൽ ലഭിക്കുമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഇ ടെൻഡർ നമ്പർ ബി / 1042 / 2025, ഐ ഡി - 2025_DHS_768601_1. ഡയാലിസിസ് യൂണിറ്റിലേക്ക് റീ ഏജൻ്റ്സ് ആൻഡ് കൺസ്യൂമബിൾസ് വിതരണ ചെയ്യുന്നതിന് ജൂൺ 24 വൈകിട്ട് ആറുമണിവരെയും അപേക്ഷിക്കാം. ഇ ടെൻഡർ നമ്പർ ബി/4922/2025, ഐ ഡി -2025_DHS_768823_1 ഫോൺ:0492 2224322

 

date