Skip to main content

അസാപ് കോഴ്സുകൾക്ക് അപേക്ഷകള്‍ ക്ഷണിച്ചു

 

 

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കോട്ടയം പാമ്പാടി സെന്ററില്‍ പ്ലേസ്‌മെന്റ് അസിസ്റ്റന്‍സോടുകൂടി 3ഡി അനിമേഷന്‍, ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അൺറിയൽ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999731,8330092230,7025535172.

date