Post Category
നിയമനം റദ്ദാക്കി
ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് II (വിമുക്തഭടന്മാര്ക്ക് മാത്രം) (എച്ച്.ഡി.വി) (കാറ്റഗറി.നമ്പര്‍. 327/2019) തസ്തികയിലേക്ക് 2022 ഏപ്രില്‍ 25ന് നിലവില്‍ വന്ന 211/2022/എസ്എസ്III നമ്പര്‍ റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments