Post Category
നിയമനം റദ്ദാക്കി
ജില്ലയിലെ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പിലെ എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് -1 എന്‍.സി.എ-എസ്.സി. (വിമുക്തഭടന്മാര്ക്ക് മാത്രം) തസ്തിക നിയമനത്തിന് 2024 ജൂണ്‍ 15ലെ കാറ്റഗറി നമ്പര്‍ 176/2014 പ്രകാരം ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് പട്ടികജാതി സമുദായത്തില്‍പ്പെട്ട യോഗ്യതയുള്ള ഒരു ഉദ്യോഗാര്‍ഥിയും ലഭിക്കാത്തതിനാല്‍ തുടര്‍ന്നുള്ള എല്ലാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments