Post Category
റോഡ് നവീകരണത്തിന് നിർവഹണാനുമതി
താനൂർ ബ്ലോക്കിൽ താനാളൂർ ഗ്രാമപഞ്ചായത്തിലെ കേളാപുറം - പുത്തൻതുരു റോഡ്, തിരൂർ ബ്ലോക്കിൽ മംഗലം ഗ്രാമപഞ്ചായത്തിലെ ടി.പി. കെ. കോളനി - ആശാൻപടി റോഡ് എന്നിവ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വീതം ചെലവിൽ നവീകരിക്കുന്നതിന് നിർവ്വഹണാനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി.
date
- Log in to post comments