Skip to main content

ജോബ് ഡ്രൈവ് ജൂലൈ 10ന്

          ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍  ജൂലൈ 10  രാവിലെ 10 ന്  ജോബ് ഡ്രൈവ് സംഘടിപ്പിക്കും.  ഫോണ്‍ -8281359930, 9633450297.
 

date