Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മത്സ്യഫെഡിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ബൊലോറോ 2010 വാഹനം ലേലം ചെയ്ത് വില്‍ക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ലാ മാനേജര്‍, മത്സ്യഫെഡ്, ഫിഷറീസ് കോംപ്ലക്സ്, മാപ്പിള ബേ, കണ്ണൂര്‍-670017 എന്ന വിലാസത്തില്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 9526041027, 9567875474

date