Skip to main content

ഐ.ടി.ഐ പ്രവേശനം

തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച സ്‌പോര്‍ട്സ്, പി.എച്ച്, ടി.എച്ച്.എസ്, ജുവനൈല്‍, സ്‌കൗട്ട്-ഗൈഡ്‌സ്, ഓര്‍ഫന്‍, ആംഗ്ലോ ഇന്ത്യന്‍  വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജൂലൈ 14നും വനിതാ വിഭാഗക്കാര്‍ക്ക് ജൂലൈ 15നും രജിസ്‌ട്രേഷന്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ ഒമ്പതിന് ഹാജരാകണം. ഫോണ്‍: 0476-2835221.
 
 

date