Post Category
ഡെമോൺസ്ട്രേറ്റർമാരെ നിയമിക്കുന്നു
ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍മാരെ നിയമിക്കുന്നു. fcicherthala11@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 14 വൈകിട്ട് നാല് മണി. ഫോണ്‍: 0478 2817234, 9847677549.
date
- Log in to post comments