Skip to main content

സീറ്റ് ഒഴിവ്

കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഹൈക്കോണ്‍ ഇന്ത്യയില്‍ ജോലി നല്‍കുന്ന പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്‌നിഷ്യന്‍ ട്രെയിനിംഗില്‍ സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു , ഐടിഐ, ഡിപ്ലോമ, ബി. ടെക്, യോഗ്യത ഉള്ളവര്‍ക്കു അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 949599967

 

date