Skip to main content

ടെന്‍ഡര്‍

വനിതാ ശിശുവികസനവകുപ്പില്‍ നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍  ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതിയില്‍ മാറ്റം. ജൂലൈ 22 ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് ടെന്‍ഡര്‍ തുറക്കും

 

date