Post Category
ലീഗല്‍ കൗണ്‍സിലര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയമുള്ള അഭിഭാഷകരും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരുമായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിന് പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
date
- Log in to post comments