Post Category
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സ് ഇന്ത്യലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷനില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്റെ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.
date
- Log in to post comments