Skip to main content

കീം-2025: 18 വരെ ഓപ്ഷൻ നൽകാം

2025-26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 18 വൈകിട്ട് വരെയായി ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് ജൂലൈ 11 ലെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ0471-2332120, 2338487.

പി.എൻ.എക്സ് 3274/2025

date