Post Category
ചാലക്കുടി ഗവ: വനിത ഐ.ടി.ഐ പ്രവേശനം
ചാലക്കുടി ഗവ: വനിത ഐ.ടിഐയിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‍ലൈൻ ആയി അപേക്ഷകൾ സ്വീകരിക്കുന്നു. താത്പര്യമുള്ളവർ ജൂലൈ 21നകം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ എത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ- 0480-2700816, 8943053764.
date
- Log in to post comments