Post Category
ടെണ്ടർ ക്ഷണിച്ചു
തലശ്ശേരി പോസ്റ്റൽ ഡിവിഷന് കീഴിൽ തപാലുരുപ്പടികൾ കൊണ്ടുപോകുന്നതിന് ഗുഡ്‌സ് വാഹനം വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ഓൺലൈൻ ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 14 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ :0490- 2341355
date
- Log in to post comments