Skip to main content

*റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം*

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട് സെൻസിംഗ്, ബി.എസ്.സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.  താത്പര്യമുള്ളവർ ജൂലൈ 21  നകം www.admission.kannuruniversity.ac.in   മുഖേന ഓൺലൈനായി അപേക്ഷിക്കണം.  ഫോൺ-9496704769, 6238881516.

 

date