Skip to main content

പരമ്പരാഗത ആരോഗ്യഭക്ഷ്യമേള 21 മുതല്‍

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള 'അമൃതം കര്‍ക്കിടകം' ജൂലൈ 21 ന് കലക്ടറേറ്റ് പരിസരത്ത് ആരംഭിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേള ജൂലൈ 31 ന് അവസാനിക്കും.

date