Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പേ വിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമായി നടത്തുന്ന ആറുമാസ പരിശീലന പരിപാടിയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരുമണി വരെ അപേക്ഷിക്കാം. ഫോണ്‍: 04972700709

date