Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരിങ്ങോം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലേക്ക് കരാറടിസ്ഥാനത്തില്‍ 6-8 സീറ്റിംഗ് കപ്പാസിറ്റിയുള്ള പാസഞ്ചര്‍ വാഹനം ഡ്രൈവറുമുള്‍പ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 31 ന് ഉച്ചയ്ക്ക് മൂന്ന് വരെ അപേക്ഷിക്കാം. ഇ മെയില്‍: emrsskarindalam@gmail.com, ഫോണ്‍: 8848554706
date
- Log in to post comments