Skip to main content

എതിരില്ലാതെ തെരഞ്ഞെടുത്തു

  ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കെ.ബി. മുരളീകൃഷ്ണന്‍, പ്രൊഫ. ബി. ശിവദാസന്‍പിള്ള, പ്രൊഫ. പി. കൃഷ്ണന്‍കുട്ടി, ഡോ. കെ.ബി. ശെല്‍വമണി, വി. പി. ജയപ്രകാശ് മേനോന്‍, അഡ്വ. എം. ബാലചന്ദ്രന്‍,  ആര്‍. അനിത, എം. സലീം, റ്റി. കെ. വിനോദന്‍, കവിതാശാലിനി, ജി.എസ്.ശ്രീരശ്മി എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.   സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിലേക്ക് ജില്ലയില്‍ നിന്നും ഡോ. പി. കെ. ഗോപന്‍, സി. സന്തോഷ്, ആര്‍. കെ. ദീപ, ഡി. സുകേശന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, സുനിത രാജേഷ് എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ റിട്ടേണിംഗ് ഓഫീസറായ കൊല്ലം ഡി.ഡി.ഇ അറിയിച്ചു.
 

 

date