Post Category
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കും തിരുവല്ല മെഡിക്കല്‍ മിഷന് അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ്ടു. പ്രായപരിധി 18-36 വയസ്. www.asapkerala.gov.in മുഖേന ആഗസ്റ്റ് നാലിനകം അപേക്ഷിക്കണം. ഫോണ്‍: 9495999688, 9496085912.
date
- Log in to post comments