Post Category
ടെൻഡർ ക്ഷണിച്ചു
ജില്ലാസാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2025 സെപ്തംബർ ഒന്ന് മുതൽ 2026 ആഗസ്ത് 31 വരെയുള്ള കാലയളവിൽ ഉപയോഗിക്കുന്നതിനായി ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ലഭ്യമാക്കുവാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫോമുകൾ തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശ്ശൂർ 680020 എന്ന വിലാസത്തിലോ നേരിട്ടോ ജൂലൈ 27 രാവിലെ 11 മണിയ്ക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. ടെണ്ടർ ഫോമിനും കൂടുതൽ വിവരങ്ങൾക്കും 0487 2321702 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments