Skip to main content

ലേലം

തൃശൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഹോസ്റ്റലിലെ വിവിധ ഭാഗങ്ങളിൽ മുറിച്ചിട്ടിരിക്കുന്ന മരത്തടികളും വിറകുകളും ലേലം ചെയ്യുന്നു. ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് ലേലം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് സർജൻ്റിനെ സമീപ്പിക്കുക. വെബ് സൈറ്റ്: www.gectcr.ac.in

ഫോൺ: 9746812122.

date