Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലേക്ക് 32 ഇഞ്ച് നീളമുള്ള പത്ത് എൽ ഇ ഡി ടിവികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂലൈ 25 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04872334060 എന്ന നമ്പറിൽ ബന്ധപ്പെടുക.

date