Skip to main content

മെഡിക്കൽ കോളേജ് ക്യാൻ്റീൻ; ടെണ്ടർ കാലാവധി നീട്ടി

തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ക്യാൻ്റീൻ 2025-26 വർഷത്തിൽ ഏറ്റെടുത്തു നടത്തുന്നതിനുള്ള ടെണ്ടർ നൽകാനുള്ള അവസാന തിയ്യതി ജൂലൈ 29 വരെ നീട്ടിയതായി സൂപ്രണ്ട് ഇൻചാർജ് അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദ വിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി ഓഫിസിൽ നിന്നും അല്ലെങ്കിൽ
https:/etenders.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04872200310, 04872200319 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date